റിപ്പോർട്ടി​െൻറ സംക്ഷിപ്തരൂപം പ്രസിദ്ധീകരിക്കും

റിപ്പോർട്ടി​ൻെറ സംക്ഷിപ്തരൂപം പ്രസിദ്ധീകരിക്കും തിരുവനന്തപുരം: മലയാള ഭാഷക്ക്​ ക്ലാസിക്കൽ പദവി ലഭിക്കുന്നതിന് വിദഗ്ധസമിതി തയാറാക്കിയ റിപ്പോർട്ടി​ൻെറ സംക്ഷിപ്തരൂപം പ്രസിദ്ധീകരിക്കാൻ ഉത്തരവ്. പ്രഫ. പുതുശ്ശേരി രാമചന്ദ്രൻ, പ്രഫ. എം. രാമ, പ്രഫ. നടുവട്ടം ഗോപാലകൃഷ്ണൻ എന്നിവരടങ്ങിയ സമിതിയാണ് റിപ്പോർട്ട് തയാറാക്കിയത്. ഇൻറർനാഷനൽ സ്കൂൾ ഓഫ് ദ്രവീഡിയൻ ലിംഗ്വിസ്​റ്റിക്സിനാണ്​ പ്രസിദ്ധീകരണ അനുമതി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.