ശബരിമല നട അടച്ചു

ശബരിമല: കർക്കടക മാസ പൂജകൾ പൂർത്തിയാക്കി ശബരിമല ക്ഷേത്രനട അടച്ചു. നിറപുത്തരി പൂജകൾക്കായി ആഗസ്​റ്റ്​ മാസം എട്ടിന് വൈകീട്ട്​ നട തുറക്കും. ഒമ്പതിനാണ് നിറപുത്തരി. അന്ന് പുലർച്ചെ 5.50നും 6.20നും മധ്യേ നിറപുത്തരി പൂജ നടക്കും. കാപ്ഷൻ ptg_sabarimala__nada ശബരിമല ക്ഷേത്ര ശ്രീകോവിൽ അടക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.