വെഞ്ഞാറമൂട് ക​െണ്ടയ്​ന്‍മെൻറ്​ സോണ്‍ ആക്കണമെന്ന് ആവശ്യം

വെഞ്ഞാറമൂട് ക​െണ്ടയ്​ന്‍മൻെറ്​ സോണ്‍ ആക്കണമെന്ന് ആവശ്യം വെഞ്ഞാറമൂട് ക​െണ്ടയ്​ന്‍മൻെറ്​ സോണ്‍ ആക്കണമെന്ന് ആവശ്യം വെഞ്ഞാറമൂട്: നെല്ലനാട് പഞ്ചായത്തിലെ കണ്ണങ്കോട് പ്രദേശം ക​െണ്ടയ്​ന്‍മൻെറ്​ സോണ്‍ ആക്കണമെന്ന ആവശ്യവുമായി പഞ്ചായത്ത്. ആദ്യം സ്ഥിരീകരിച്ചയാളുടെ രോഗഉറവിടം വ്യക്തമായിട്ടില്ല. നെല്ലനാട് പഞ്ചായത്ത് പ്രസിഡൻറ്​ സുജിത് എസ്. കുറുപ്പാണ് ജില്ല കലക്ടറോട് ആവശ്യം ഉന്നയിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.