സ്വയം നിരീക്ഷണത്തിൽ കഴിയണം ^ കലക്​ടർ

സ്വയം നിരീക്ഷണത്തിൽ കഴിയണം - കലക്​ടർ തിരുവനന്തപുരം: ഈ അടുത്ത ദിവസങ്ങളിൽ കോവിഡ് പോസിറ്റിവ് ആയ വ്യക്തികൾ സഞ്ചരിച്ചിട്ടുള്ള സ്ഥലങ്ങൾ കഴിഞ്ഞ രണ്ടാഴ്ചക്കകത്ത് ആരെങ്കിലും സന്ദർശിച്ചിട്ടുണ്ടെങ്കിൽ സ്വയം നിരീക്ഷണത്തിൽ കഴിയണമെന്ന് കലക്ടർ അറിയിച്ചു. രോഗലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ മാത്രം 9188610100, 0471 2730415, 0471 02730416 നമ്പറിൽ ബന്ധപ്പെടുകയോ അടുത്തുള്ള പ്രാഥമികാരോഗ്യകേന്ദ്രം സന്ദർശിക്കുകയോ ചെയ്യണം. സ്ഥാപനങ്ങൾ- കിഴക്കേകോട്ട ബിഗ് ബസാർ പോത്തീസ് ആനയറ യാഹു സൂപ്പർ ബസാർ കവടിയാർ സുപ്രീം ബേക്കഴ്സ് പാറശ്ശാല ജെ.കെ ഗ്യാസ് ഏജൻസി കുറ്റിച്ചൽ ഭക്തി സൂപ്പർമാർക്കറ്റ് കുറുംകുട്ടി ശബരി മാർജിൻഫ്രീ മാർക്കറ്റ് ഉദിയൻകുളങ്ങര കെ.എസ്.എഫ്.ഇ ഉദിയൻകുളങ്ങര ഇന്ദു മെഡിക്കൽ കുറ്റിച്ചൽ യൂനിയൻ ബാങ്ക് എ.ടി.എം പി.ഡബ്ല്യു.ഡി ഓഫിസ്​, പി.എം.ജി കൊച്ചുതുറ ഓറിയൻറൽ ഹോട്ടൽ പൂവാർ 8/7 സൻെറ്​ ബെത്‌ലോമിയ ചർച്ച് അട്ടക്കുളങ്ങര രാമചന്ദ്രൻ ടെക്സ്​റ്റയിൽസ് പാളയം സംഗീത് ടെക്​സ്​റ്റയിൽസ് വഞ്ചിയൂർ ബാങ്ക് ഓഫ് ബറോഡ ഫോർട്ട് ലക്ഷ്മി മെഡിക്കൽസ് വഞ്ചിയൂർ ഐഡിയൽ ക്യൂ.ആർ.എസ് പുളിമൂട് കരമന നന്ദിലത്ത് വഴുതക്കാട് യെസ്​ ബാങ്ക് വഞ്ചിയൂർ യു.കെ ഇലക്ട്രിക്കൽസ് കേശവദാസപുരം സിന്ധു ഇന്ത്യൻ ബാങ്ക്​ ആനയറ വേൾഡ് മാർക്കറ്റ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.