പ്രത്യേക ഇൻ​െസൻറിവ്​ അനുവദിക്കണം -ജോയൻറ് കൗൺസിൽ

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ലീവ് സറണ്ടർ ആനുകൂല്യം സെപ്റ്റംബർ 15 വരെ മരവിപ്പിച്ച നടപടിയിൽനിന്ന് ആരോഗ്യമേഖലയിലെ മുഴുവൻ ജീവനക്കാരെയും ഒഴിവാക്കണമെന്ന് സർവിസ്​ സംഘടനകളുടെ ജോയൻറ്​ കൗൺസിൽ സർക്കാറിനോടാവശ്യപ്പെട്ടു. ലീവ് സറണ്ടറിനുപുറ​െമ പ്രത്യേക ഇൻ​െസൻറിവ് അനുവദിക്കണമെന്നും ജോയൻറ് കൗൺസിൽ ചെയർമാൻ ജി. മോട്ടിലാലും ജനറൽ സെക്രട്ടറി എസ്​. വിജയകുമാരൻ നായരും പ്രസ്​താവനയിൽ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.