കാറും ഓട്ടോയും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്

വെഞ്ഞാറമൂട്: . ഓട്ടോയിലെ യാത്രക്കാരനായ വഞ്ചിയൂര്‍ വട്ടവിള വീട്ടില്‍ അബ്​ദുല്‍ വഹാബ് (55), കാറിലെ യാത്രക്കാരനായ ആലുന്തറ ജാസിം മന്‍സിലില്‍ ജാസിം (36) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ശനിയാഴ്ച രാവിലെ ഒമ്പതിന് എം.സി റോഡില്‍ ആലുന്തറ ​െവച്ചായിരുന്നു അപകടം. കൂട്ടിയിടിയിയില്‍ ഓട്ടോ പൂർണമായും തകര്‍ന്നു. ഓട്ടോ ഡ്രൈവറുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. VJD CAR-AUTO ACCIDENT ആലുന്തറയില്‍ കാറും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.