കിളിമാനൂരിൽ വീണ്ടും മോഷണം

​കിളിമാനൂർ: , പട്ടാപ്പകൽ കാറിനുള്ളിരുന്ന മൂന്ന് വയസ്സുകാരിയുടെ മാല കവർന്നു. രക്ഷപ്പെട്ട പ്രതിയെ പിന്നീട് പൊലീസ് പിടികൂടി. കിളിമാനൂർ മലയ്ക്കൽ രജിഭവനിൽ രജി(32) ആണ് അറസ്​റ്റിലായത്. കഴിഞ്ഞദിവസം ഉച്ചയോടെ പുതിയകാവ് മാർക്കറ്റിന് സമീപം റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറിലിരുന്ന മൂന്ന് വയസ്സുകാരിയുടെ കഴുത്തിൽ നിന്ന് മാല പൊട്ടിച്ച്​ കടന്നുകളഞ്ഞ യുവാവിനെയാണ് കിളിമാനൂർ പൊലീസ് പിടികൂടിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.