അഞ്ച്​ കിലോ അരിയും ഒരുകിലോ ധാന്യവും

തിരുവനന്തപുരം: ​േലാക്​ഡൗൺ നിയന്ത്രണങ്ങൾ നിലവിൽ വന്ന തീരമേഖലയിലെ ഓരോ കുടുംബത്തിനും അഞ്ച് കിലോ അരി, ഒരുകിലോ ധാന്യം എന്നിവ സിവില്‍ സപ്ലൈസി‍ൻെറ നേതൃത്വത്തില്‍ നല്‍കുമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. ഹോര്‍ട്ടികോര്‍പ്, സപ്ലൈകോ, കെപ്കോ എന്നിവയുടെ മൊബൈല്‍ വാഹനങ്ങള്‍ എത്തിച്ച് പ്രദേശങ്ങളില്‍ വില്‍പന നടത്തും. ലീഡ് ബാങ്കി‍ൻെറ നേതൃത്വത്തില്‍ മൊബൈല്‍ എ.ടി.എം സൗകര്യവും ഒരുക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.