ക​െണ്ടയ്​ന്‍മെൻറ്​ സോൺ

ക​െണ്ടയ്​ന്‍മൻെറ്​ സോൺ കൊല്ലം: ശൂരനാട് തെക്ക് ഗ്രാമപഞ്ചായത്തിലെ എല്ലാ വാര്‍ഡുകളും റെഡ് കളര്‍ കോഡഡ് ലോക്കല്‍ സെല്‍ഫ് ഗവണ്‍മൻെറായി നിശ്ചയിച്ച് കലക്ടര്‍ ഉത്തരവായി. തൊടിയൂര്‍ ഗ്രാമപഞ്ചായത്തിലെ അഞ്ച്​, 13, 15, 23 വാര്‍ഡുകളും ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്തിലെ 11ാം വാര്‍ഡും, വെളിനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ ഒമ്പത്​, 15 വാര്‍ഡുകളും കുലശേഖരപുരം ഗ്രാമപഞ്ചായത്തിലെ 13, 15 വാര്‍ഡുകളും ആലപ്പാട് ഗ്രാമപഞ്ചായത്തിലെ 14ാം വാര്‍ഡിലും ക​െണ്ടയ്​ന്‍മൻെറ്​ സോണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കലക്ടര്‍ ഉത്തരവായി. കുലശേഖരപുരം ഗ്രാമപഞ്ചായത്തിലെ നാല്, 23 വാര്‍ഡുകളില്‍ ഏര്‍പ്പെടുത്തിയിരുന്ന ക​െണ്ടയ്​ന്‍മൻെറ്​ സോണ്‍ നിയന്ത്രണങ്ങള്‍ നീക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.