ചിറയിൻകീഴ് വാണിജ്യ മേഖല കണ്ടെയ്ൻമെൻറ്​ സോൺ

ചിറയിൻകീഴ് വാണിജ്യ മേഖല കണ്ടെയ്ൻമൻെറ്​ സോൺ ആറ്റിങ്ങൽ: ചിറയിൻകീഴ് പഞ്ചായത്തി​ൻെറ വാണിജ്യ മേഖല കണ്ടെയ്ൻമൻെറ്​ സോണായി പ്രഖ്യാപിച്ചു. ശാർക്കര, വലിയകട, ചിറയിൻകീഴ് വാർഡുകളാണ് നിയന്ത്രിതമേഖല ആക്കിയത്. തീരദേശ മേഖലയിൽനിന്നുള്ള രോഗവ്യാപനം കണക്കിലെടുത്താണ് നിയന്ത്രണം. അഴൂർ പഞ്ചായത്തിലെ കൊട്ടാരംതുരുത്ത് വാർഡും സോണിൽ ഉൾപ്പെടുത്തി. ഇൗ മേഖലയിൽ ലോക്ഡൗൺ നിയന്ത്രണങ്ങൾ കർശനമാക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.