ചെമ്മരുതിയിൽ രണ്ടേക്കർ പാടത്ത് നെൽകൃഷി തുടങ്ങി

വർക്കല: ചെമ്മരുതി ഗ്രാമപഞ്ചായത്തിൽ സുഭിക്ഷ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി ര​േണ്ടക്കർ തരിശ് പാടശേഖരത്തിൽ നെൽക്കൃഷി തുടങ്ങി. വേലൻകോണം ഏലയിൽ 20 വർഷമായി തരിശുകിടന്ന പാടശേഖരത്തിലാണ് നെൽകൃഷി ചെയ്യുന്നത്. പദ്ധതിയുടെ ഉദ്​ഘാടനം അഡ്വ വി. ജോയി എം.എൽ.എ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ എ.എച്ച്. സലിം, അംഗങ്ങളായ വിജയ, ശ്രീലേഖ കുറുപ്പ്, കൃഷി ഒാഫിസർ പ്രീതി, ജി.എസ്. സുനിൽ എന്നിവർ സംബന്ധിച്ചു. ഫോട്ടോകാപ്ഷൻ 16 VKL 1 2 acre nelkrishi MLA@varkala ചെമ്മരുതി പഞ്ചായത്തിൽ രണ്ടേക്കർ തരിശുപാടത്തെ നെൽകൃഷി വിത്ത് വിതച്ച്​ അഡ്വ.വി. ജോയി എം.എൽ.എ ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.