ജലവിതരണം മുടങ്ങും

തിരുവനന്തപുരം: ജലസംഭരണിയുടെ ശുചീകരണം നടക്കുന്നതിനാൽ 17ന് ഒബ്സർ​േവറ്ററി ഹിൽസ്, നന്ദാവനം, വാൻറോസ് ജങ്​ഷൻ, ഊറ്റുകുഴി, സെക്ര​േട്ടറിയറ്റ് അനക്സ്, ഗാന്ധാരി അമ്മൻ കോവിൽ, മാഞ്ഞാലിക്കുളം റോഡ്, ആയുർവേദ കോളജ് ജങ്​ഷൻ, അംബുജ വിലാസം റോഡ്, പുളിമൂട് എന്നിവിടങ്ങളിലും സമീപപ്രദേശങ്ങളിലും പകൽസമയം ജലവിതരണം പൂർണമായും മുടങ്ങും. വേണ്ട മുൻകരുതലുകൾ സ്വീകരിക്കണമെന്ന് വാട്ടർ അതോറിറ്റി പി.എച്ച് ഡിവിഷൻ നോർത്ത് എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.