​െഎ.എൻ.ടി.യു.സി സമരം

കൊല്ലം: സ്വർണക്കടത്തിനും പിൻവാതിൽ നിയമനങ്ങൾക്കുമെതിരെ ​െഎ.എൻ.ടി.യു.സി റീജനൽ കമ്മിറ്റി ചിന്നക്കടയിൽ സംഘടിപ്പിച്ച തൊഴിലാളി സമരത്തി​ൻെറ ജില്ലതല ഉദ്ഘാടനം ഡി.സി.സി പ്രസിഡൻറ്​ ബിന്ദുകൃഷ്ണ നിർവഹിച്ചു. റീജനൽ കമ്മിറ്റി പ്രസിഡൻറ്​ പനയം സജീവ് അധ്യക്ഷതവഹിച്ചു. ജി. ജയപ്രകാശ്, കൃഷ്ണവേണി ജി. ശർമ, കോതേത്ത് ഭാസുരൻ, സുൽഫിക്കർ ഭൂട്ടോ, കുരീപ്പുഴ വിജയൻ, കുരീപ്പുഴ യഹിയ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.