ആശങ്കക്കിടനൽകി കൂട്ടിക്കട സ്വദേശിയുടെ റൂട്ട് മാപ്​

കൊല്ലം: കോവിഡ് ബാധിച്ച കൂട്ടിക്കട സ്വദേശിയുടെ റൂട്ട് മാപ്​ ആശങ്കയുണ്ടാക്കുന്നു. കൊല്ലം പൊലീസ് കാൻറീൻ ഉൾ​െപ്പടെ ഇയാൾ പോയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. കോവിഡ് ബാധിച്ചുമരിച്ച വാളത്തുംഗൽ സ്വദേശിയുടെ മക​ൻെറ റൂട്ട് മാപ്പാണ് ആശങ്കക്കിടെ നൽകുന്നത്. ജൂൺ 23 നാണ് മേവറത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. അതിനു ശേഷം ആൾക്കാർ കൂടുന്നിടത്തെല്ലാം യുവാവ് പോയിട്ടുണ്ട്. ജൂൺ 27 നാണ് പൊലീസ് കാൻറീനിലെത്തിയത്. ജൂലൈ ആദ്യം വിവാഹ ചടങ്ങിലും ഒരു ജന്മദിന പാർട്ടിയിലും ഇയാൾ പങ്കെടുത്തെന്നാണ് ലഭിക്കുന്ന വിവരം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.