ലഹരി നിര്‍മാര്‍ജന സമിതി

വെള്ളറട: ലഹരി നിര്‍മാർജന സമിതി പാറശ്ശാല മണ്ഡലം ഓണ്‍ലൈന്‍ രൂപവത്​കരണ യോഗം ജില്ല പ്രസിഡൻറ്​ കെ.എച്ച്​. എം. അഷ്‌റഫി​ൻെറ അധ്യക്ഷതയില്‍ സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി സി.എം. യൂസുഫ് ചങ്ങരംകുളം ഉദ്​ഘാടനം ചെയ്തു. ഭാരവാഹികൾ: പനച്ചമൂട് അമാനുല്ല മിഫ്താഹി (പാറശ്ശാല മണ്ഡലം പ്രസി), കുടപ്പനമൂട് സിജാര്‍ അസീസ്(ജനറല്‍ സെക്ര.), ലിബര്‍ട്ടി ഷാഹുല്‍ (ട്രഷ), ഫിറോസ് ഖാന്‍ ഇടിച്ചക്കപ്ലാമൂട്, കുടപ്പനമൂട് യൂസഫ് (വൈസ് പ്രസി.), ശഹാബുദീന്‍ പനച്ചമൂട്, പാറശ്ശാല ഷംനാദ്(സെക്ര.) എന്നിവരെ തെരഞ്ഞെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.