പരോളിലിറങ്ങി മുങ്ങിയ കൊലക്കേസ് പ്രതി പിടിയിലായി

പാരിപ്പള്ളി: പരോളിലിറങ്ങി മുങ്ങിനടന്ന കൊലക്കേസ് പ്രതിയെ പാരിപ്പള്ളി പൊലീസ് പിടികൂടി ക്വാറൻറീനിലാക്കി. പാരിപ്പള്ളി കുന്നുംപുറത്ത് വീട്ടിൽ സുരേഷ് കുമാറാണ് പിടിയിലായത്. തുറന്ന ജയിലിലായിരുന്ന ഇയാൾ ഫെബ്രുവരി ഏഴിനാണ് പരോളിലിറങ്ങിയത്. ഇയാളെ വർക്കല അകത്തുമുറിയിലെ ക്വാറൻറീൻ സൻെററിലേക്ക് മാറ്റി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.