​രാജകുടുംബത്തി​െൻറയും വിശ്വാസികളുടെയും വിജയം -ശിവസേന

​രാജകുടുംബത്തി​ൻെറയും വിശ്വാസികളുടെയും വിജയം -ശിവസേന തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തി​ൻെറ അധികാരം സംസ്ഥാന സർക്കാറിനാണെന്ന വിധിക്കെതിരെ രാജകുടുംബം സുപ്രീംകോടതിയിൽ നൽകിയ അപ്പീൽ അംഗീകരിച്ചുള്ള കോടതിവിധി രാജകുടുംബത്തി​ൻെറയും വിശ്വാസികളുടെയും വിജയമാണെന്ന്​ ശിവസേന സംസ്ഥാന അധ്യക്ഷൻ എം.എസ്​. ഭുവനചന്ദ്രൻ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.