സെയ്ഫുദീ​െൻറ മൃതദേഹം ഖബറടക്കി

സെയ്ഫുദീ​ൻെറ മൃതദേഹം ഖബറടക്കി പൂന്തുറ: കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ച പൂന്തുറ മാണിക്യവിളാകം സ്വദേശി സൈയ്ഫുദീ​ൻെറ മൃതദേഹം ഖബറടക്കി. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് പൂന്തുറ പുത്തന്‍പള്ളി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ശനിയാഴ്ച വൈകുന്നേരത്തോടെ ഖബറടക്കി. വൈകീട്ട്​ നാ​േലാടെ ആരോഗ്യപ്രവര്‍ത്തകര്‍ ആംബുലന്‍സില്‍ എത്തിച്ച മൃതദേഹം പി.പി.ഇ കിറ്റുകള്‍ ധരിച്ച് അടുത്ത ബന്ധുക്കളും ജമാഅത്ത് പ്രതിനിധികളും ചേര്‍ന്ന് ഏറ്റുവാങ്ങി ഖബറടക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.