ഒമ്പതാം വാര്‍ഡിലെ രോഗികള്‍ക്ക് ഡയപ്പറുകള്‍ നല്‍കി

നേമം: പുളിയറക്കോണം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന 'പ്രതീക്ഷ' ചാരിറ്റബിള്‍ ട്രസ്​റ്റ് ജനറല്‍ ആശുപത്രിയിലെ . പ്രതീക്ഷ പ്രസിഡൻറ്​ വിളപ്പില്‍ രാധാകൃഷ്ണന്‍, അനഘ ട്രസ്​റ്റ് പ്രതിനിധി നാരായണ അയ്യര്‍, മികച്ച നഴ്‌സിനുള്ള ദേശീയ പുരസ്‌കാര ജേതാവ് സിസ്​റ്റര്‍ ഷര്‍മിള, ഷാജി ദേവദാസ്, അരുണ്‍ എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.