ഒ.ബി.സി മോര്‍ച്ച ചാട്ടവാറടിച്ച് പ്രതിഷേധിച്ചു

പാറശ്ശാല: ഒ.ബി.സി മോര്‍ച്ച കൊല്ലയില്‍ പഞ്ചായത്ത് കമ്മിറ്റി മുഖ്യമന്ത്രിയെ പ്രതീകാത്മകമായി ചാട്ടവാറടിച്ചും കോലം കത്തിച്ചും പ്രതിഷേധിച്ചു. ഉദിയന്‍കുളങ്ങര ജങ്​ഷനില്‍ നടന്ന സമരത്തിന്​ പ്രസിഡൻറ്​ അനി വേലപ്പ​ൻ നേതൃത്വം നല്‍കി. ബി.ജെ.പി സംസ്ഥാന സമിതി അംഗം കൊല്ലയില്‍ അജിത്കുമാര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറല്‍ സെക്രട്ടറി മഞ്ചവിളാകം പ്രദീപ്, കൊല്ലയില്‍ പഞ്ചായത്ത് പ്രസിഡൻറ്​ അമ്പലം അജയന്‍ തുടങ്ങിയവര്‍ സംസാരിച്ചു. obc morchaude chatta adeche pradhishetham ഒ.ബി.സി മോര്‍ച്ച കൊല്ലയില്‍ സംഘടിപ്പിച്ച സമരം ബി.ജെ.പി സംസ്ഥാന സമിതി അംഗം കൊല്ലയില്‍ അജിത്കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.