പൂന്തുറ: സർക്കാർ അടിയന്തര നടപടി കൈക്കൊള്ളണം ^ടി. പീറ്റർ

പൂന്തുറ: സർക്കാർ അടിയന്തര നടപടി കൈക്കൊള്ളണം -ടി. പീറ്റർ തിരുവനന്തപുരം: പൂന്തുറയിൽ കോവിഡ് സ്ഥിരീകരിച്ച എല്ലാവരെയും സുരക്ഷിത കേന്ദ്രങ്ങളിൽ പാർപ്പിക്കാനും മരുന്നും ഭക്ഷണവും യഥാസമയം എത്തിക്കാനും സർക്കാർ അടിയന്തര നടപടി കൈക്കൊള്ളണമെന്ന് നാഷനൽ ഫിഷ് വർക്കേഴ്സ് ഫോറം ദേശീയ ജനറൽ സെക്രട്ടറി ടി. പീറ്റർ ആവശ്യപ്പെട്ടു. തീരമേഖലയിലെ പട്ടിണി അകറ്റാൻ ഒരു മാസത്തേക്ക്​ സൗജന്യ റേഷനും പലവ്യഞ്ജന സാധനങ്ങളും നൽകണമെന്നും അദ്ദേഹം പ്രസ്​താവനയിൽ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.