ദേശീയ ഗവേഷക കോൺഫറൻസ്

തിരുവനന്തപുരം: കേരള സർവകലാശാല അറബിക് വിഭാഗം ഗവേഷക വിദ്യാർഥി ഫോറം സംഘടിപ്പിക്കുന്ന മൂന്നാമത് ദേശീയ കോൺഫറൻസ് ജൂലൈ 11,12 തീയതികളിൽ നടക്കും. 'അറബി, ഇന്ത്യൻ ഭാഷകൾ തമ്മിലുള്ള സാഹിത്യ കൈമാറ്റങ്ങൾ' എന്ന വിഷയത്തിൽ രാജ്യത്തെ വിവിധ സർവകലാശാലകളിൽനിന്ന്​ ​െതരഞ്ഞെടുത്ത 25 പ്രബന്ധങ്ങൾ അവതരിപ്പിക്കും. https://meet.jit.si/researchersconference3 എന്ന ലിങ്ക് വഴി കോൺഫറൻസിൽ പങ്കെടുക്കാം. ഫോൺ: 97476 86847.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.