ഇ.സി.ജി ടെക്‌നീഷ്യനെ ആവശ്യമുണ്ട്

പാറശ്ശാല: പാറശ്ശാല താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയിൽ താൽക്കാലികമായി ഇ.സി.ജി ടെക്‌നീഷ്യനെ ആവശ്യമുണ്ട്. നിശ്ചിത യോഗ്യതയും എക്‌സ്പീരിയന്‍സുമുള്ള ഉദ്യോഗാർഥികള്‍ അസ്സല്‍ രേഖകളോടൊപ്പം 10ന്​ രാവിലെ 10 മണിക്ക്​ സൂപ്രണ്ട് ഓഫിസില്‍ എത്തിച്ചേരണമെന്ന്​ അധികൃതർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.