പിണറായി വിജയൻ രാജി​വെക്കുക; കണിയാപുരത്ത് മുസ്​ലിം ലീഗ് പ്രകടനം

കഴക്കൂട്ടം: സ്വർണകള്ളക്കടത്ത് കേസിലെ പ്രതികളെ സംരക്ഷിച്ച മുഖ്യമന്ത്രി പിണറായി വിജയൻ രാജി ​വെക്കണമെന്നാവശ്യപ്പെട്ട് മുസ്​ലിം ലീഗ് പ്രവർത്തകർ കണിയാപുരം പള്ളിനടയിൽ പ്രതിഷേധ പ്രകടനം നടത്തി, മുസ്​ലിം ലീഗ് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ഷഹീർ ജി. അഹമ്മദ്, ഷഹീർ ഖരീം, മുനീർ കൂരവിള, മൺസൂർ ഗസാലി, തൗഫീഖ്​ ഖരീം, അൻസാരി പള്ളിനട, ഹാഷിം ചന്ദ്രത്തിൽ, നിസാ ഗസാലി, ഹാഷിം മുഹമ്മദ്, അലി പുന്നക്കാട്, നൗഷാദ് ഖരീം, നസീർ മൗലവി, റഹീം ജാവാകോട്ടേജ്, ഹുമയൂൺ തോപ്പിൽ എന്നിവർ നേതൃത്വം നൽകി. photo file name: Screenshot_20200707-193119-1.jpg

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.