സി. കേശവനെ അനുസ്മരിച്ചു

തിരുവനന്തപുരം: തിരു-കൊച്ചി മുഖ്യമന്ത്രിയായിരുന്ന സി. കേശവനെ അനുസ്​മരിച്ചു. അദ്ദേഹത്തി​ൻെറ 51ാം ചരമവാർഷികത്തോടനുബന്ധിച്ച് മ്യൂസിയം ജങ്​ഷനിലെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, വി.എം. സുധീരൻ, എം. വിൻസൻെറ് എം.എൽ.എ, ഹാഷിം രാജൻ, അനിൽകുമാർ, ഉദയകുമാർ തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.