ചികിത്സയിലിരിക്കെ മരിച്ചു

തിരുവനന്തപുരം: ചികിത്സയിലിരുന്ന തമിഴ്​നാട്​ സ്വദേശിനി തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ നിര്യാതയായി. ഇടതുകൈത്തണ്ടയിൽ പച്ചകുത്തിയിട്ടുണ്ട്​. ഉദ്ദേശം 55 വയസ്സുണ്ട്​. സീതാലക്ഷ്​മി എന്നാണ്​ ആശുപത്രിയിൽ നൽകിയ പേര്​. മൃതദേഹം തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിട്ടുണ്ട്​. തിരിച്ചറിയുന്നവർ വഞ്ചിയൂർ പൊലീസ്​ സ്​റ്റേഷനിൽ അറിയിക്കണം. ഫോൺ: 0471 -2461129.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.