വണ്ടി വലിക്കല്‍ സമരം

വെള്ളറട: യൂത്ത് കോണ്‍ഗ്രസ് കുന്നത്തുകാല്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പെട്രോള്‍ ഡീസല്‍ വില വർധനക്കെതിരെ മണവാരിയില്‍നിന്ന്​ കുറുവാടുവരെ നടത്തി. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡൻറ്​ അനീഷ് ബീവിയുടെ അധ്യക്ഷതയില്‍ നടന്ന പ്രതിഷേധം അഡ്വ. എ. മോഹന്‍ദാസ് ഉദ്ഘാടനം ചെയ്​തു. ഡി.സി.സി അംഗം വണ്ടിത്തടം പത്രോസ്, പാലിയോട് വിനു, വൈ. സത്യദാസ്, ​കാരക്കോണം ഗോപന്‍, തത്തലം രാജു, ആനാവൂര്‍ അരുണ്‍ തുടങ്ങിയവർ സംസാരിച്ചു. yuth congrassinte vandi valikal samaram ചിത്രം. യൂത്ത് കോണ്‍ഗ്രസ് നടത്തിയ വണ്ടി വലിക്കല്‍ പ്രതിഷേധം അഡ്വ. എ. മോഹന്‍ദാസ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.