കന്നിയമ്മാൾ വധക്കേസിൽ വിധി ഇന്ന്‌

തിരുവനന്തപുരം: കന്നിയമ്മാൾ വധക്കേസിൽ വിധി പറയുന്നത്‌ തിരുവനന്തപുരം അഡീഷനൽ സെഷൻസ്‌ കോടതി ശനിയാഴ്‌ചത്തേക്ക്‌ മാറ്റി. ശ്രീവരാഹം മുക്കോലയ്‌ക്കൽ എസ്‌.കെ നിവാസിൽ വാടകക്ക്​ താമസിച്ചിരുന്ന തൂത്തുക്കുടി സ്വദേശിനി കന്നിയമ്മാളെ ഭർത്താവ്‌ മാരിയപ്പൻ വെട്ടിക്കൊന്നുവെന്നാണ്​ കേസ്‌. ഭാര്യയെ സംശയത്തിന്‍റെ പേരിലാണ്​ മാരിയപ്പൻ കൊലപ്പെടുത്തിയതെന്നാണ്​ ​കുറ്റപത്രത്തിൽ പറയുന്നത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.