രാ​ഹു​ൽ

ടാബ് മോഷ്ടാവ് അറസ്റ്റിൽ

തൃപ്രയാർ: തളിക്കുളം വെറ്ററിനറി ആശുപത്രി കുത്തിത്തുറന്ന് ടാബ് മോഷ്ടിച്ചയാൾ അറസ്റ്റിൽ. തളിക്കുളത്ത് വാടകക്കു താമസിക്കുന്ന തിരുവനന്തപുരം ബാലരാമപുരം പാറക്കുഴി സ്വദേശി പനപ്പറമ്പിൽ വീട്ടിൽ രാഹുലിനെയാണ് (32) വലപ്പാട് എസ്.എച്ച്.ഒ എ.എസ്. സുശാന്തിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇയാൾ അടിപിടി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ഒക്ടോബർ 14നായിരുന്നു മോഷണം. കടലിൽ ചൂണ്ടയിടലാണ് തൊഴിൽ എന്ന് പറയുന്നു.

Tags:    
News Summary - theft case-accused was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.