എ​ട​മു​ട്ടം ബീ​ച്ച് റോ​ഡി​ൽ മി​ന്ന​ലി​ൽ ക​ത്തി​ന​ശി​ച്ച സ്റ്റേ​ഷ​ന​റി

ക​ടയിലെ ഫ്രിഡ്ജ്

മിന്നലേറ്റ് ഫ്രിഡ്ജ് കത്തിനശിച്ചു

തൃപ്രയാർ: ഞായറാഴ്ച വെളുപ്പിനുണ്ടായ മിന്നലിൽ എടമുട്ടം കാപ്പിരിക്കാവിൽ പോക്കാക്കില്ലത്ത് മുഹമ്മദലിയുടെ സ്റ്റേഷനറി കടയിലെ ഫ്രിഡ്ജും ബക്കറ്റും ഉൾപ്പെടെ സാധനങ്ങൾ കത്തിനശിച്ചു. തൃപ്രയാറിൽനിന്ന് ഫയർഫോഴ്സ് എത്തിയപ്പോഴേക്കും കത്തിത്തീർന്നിരുന്നു. പാലപ്പെട്ടി വെയർഹൗസ് റോഡിലെ വീടിന്റെ വൈദ്യുതി സ്വിച്ച് ബോർഡും കത്തിനശിച്ചു.

Tags:    
News Summary - The fridge got burnt due to lightning

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.