സജീവൻ
Posted On
date_range Updated On
date_range സാമ്പത്തിക പ്രതിസന്ധി: ലൈറ്റ് ആൻഡ് സൗണ്ട്സ് ജീവനക്കാരൻ ജീവനൊടുക്കി
തൃപ്രയാർ: ലൈറ്റ്സ് ആൻഡ് സൗണ്ട്സ് ജീവനക്കാരൻ തൂങ്ങി മരിച്ചു. തൃപ്രയാർ ബീച്ച് കല്ലയിൽ കൊച്ചുമോെൻറ മകൻ സജീവനാണ് (35) മരിച്ചത്. വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. ഭാര്യ: ശ്രുതി. മകൾ: ഗ്രിഷിക. ലോക്ഡൗൺ കാലത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു സജീവനെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഈ മേഖലയിലെ ഒമ്പതാമത്തെ ആത്മഹത്യയാണ് ഇതെന്ന് ലൈറ്റ് ആൻഡ് സൗണ്ട് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.