ദേശീയപാത 66ന്റെ ഡ്രൈനേജ് നിർമാണത്തിനുവേണ്ടി പൊളിച്ചതിനാൽ ഇടിഞ്ഞ തൃപ്രയാർ ടെമ്പിൾ റോഡ്
Posted On
date_range Updated On
date_range ഇഴഞ്ഞ് ഡ്രൈനേജ് നിർമാണം; തൃപ്രയാർ ടെമ്പിൾ റോഡ് ഇടിയുന്നു
തൃപ്രയാർ: ദേശീയപാത 66ന്റെ ഡ്രൈനേജ് നിർമാണം ഇഴഞ്ഞുനീങ്ങുന്നതിനാൽ തൃപ്രയാർ ടെമ്പിൾ റോഡ് ഇടിയുന്നു. ടെമ്പിൾ റോഡ് മുറിച്ചാണ് ഡ്രൈനേജ് നിർമാണം നടത്തുന്നത്. രണ്ടുമാസത്തിലധികമായി റോഡ് പൊളിച്ചിട്ട്. ടെബിൾ റോഡിന്റെ ഡ്രൈനേജും ഇതിനു വേണ്ടി പൊളിച്ചു. ഇതുമൂലം മഴക്കാലമായതോടെ റോഡ് പുഴ പോലെയാണ് ഒഴുക്കുന്നത്. ഇതിനിടയിലാണ് റോഡ് ഇടിയുന്നതും. വാഹനങ്ങളുടെ തിരക്കുള്ളതിനാൽ ഇവിടെ അപകടസാധ്യത വർധിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.