RAIN മഴയില്‍ വീട് തകര്‍ന്നു

കോടാലി: കനത്ത മഴയിൽ മറ്റത്തൂര്‍ പഞ്ചായത്തിലെ മുരിക്കുങ്ങലില്‍ വീട്​ തകർന്നു. മുരിക്കുങ്ങല്‍ ചാണാശേരി ലെനി​ൻെറ ഓടിട്ട വീടി​ൻെറ മേൽക്കൂര ചൊവ്വാഴ്ച രാവിലെയാണ്​ തകർന്നത്​. സംഭവ സമയത്ത് വീടിനുള്ളില്‍ ആളില്ലാതിരുന്നതിനാല്‍ അപകടം ഒഴിവായി. ---------- ക്യാപ്ഷന്‍ TM KDA 1 veedu thakarnnu കനത്ത മഴയെ തുടര്‍ന്ന് മുരുക്കുങ്ങലില്‍ തകർന്ന വീട്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.