ബെന്നി മാത്യുവിന് രാഷ്ട്രപതിയുടെ മെഡൽ

കുന്നംകുളം: രാഷ്ട്രപതിയുടെ അതിവിശിഷ്ട മെഡലിന് കുന്നംകുളം ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനിലെ അസി. സ്റ്റേഷൻ ഓഫിസർ ബെന്നി മാത്യു അർഹനായി. തൃശൂർ പനമുക്ക് നീലങ്കാവിൽ മാത്യു, ഫിലോമിന ദമ്പതികളുടെ മകനാണ്. നിമ്മി ആന്റോയാണ് ഭാര്യ. അലക്സ് ലാൽ, ബെനിക്സ് ലാൽ എന്നിവർ മക്കളാണ്. 2011 ൽ വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ മെഡലും 2017 ൽ രാഷ്ട്രപതിയുടെ വിശിഷ്ടമെഡലും നേടിയിരുന്നു.

Tags:    
News Summary - Presidents Medal to Benny Mathew

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.