Posted On
date_range Updated On
date_range കാപ്പ നിയമം ലംഘിച്ച യുവാവ് അറസ്റ്റില്‍
കൊടകര: കാപ്പ നിയമ പ്രകാരമുള്ള തൃശൂര്‍ റേഞ്ച് ഐ.ജിയുടെ ഉത്തരവ് ലംഘിച്ച യുവാവിനെ കൊടകര പൊലീസ് അറസ്റ്റ് ചെയ്തു. കൊടകര പുലിപ്പാറക്കുന്ന് ‘ഉണ്ടപ്പന്’ എന്നറിയപ്പെടുന്ന കിഴക്കേടത്ത് നിഖിലിനെയാണ് (24) കൊടകര എസ്.ഐ കെ.എസ്. സുബിന്ത് അറസ്റ്റ് ചെയ്തത്. മെഡിക്കല്‍ പരിശോധനക്ക് ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.