Posted On
date_range Updated On
date_range തർക്കത്തെ തുടർന്ന് മധ്യവസ്‌കന് കുത്തേറ്റു
കൊടകര: സാമ്പത്തിക ഇടപാടിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ മധ്യവയസ്‌കന് കത്തി കുത്തേറ്റു. കൊടകര വട്ടേക്കാട് ചേലമറ്റത്തില്‍ സജീവനാണ് (52) കുത്തേറ്റത്.
ഇദ്ദേഹത്തെ തൃശൂരില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സജീവന്‍റെ ഭാര്യ ശ്രുതിക്ക് മര്‍ദ്ദനമേറ്റതായും പരാതിയുണ്ട്. കൊടകര പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.