മാങ്കുറ്റിപ്പാടത്ത് വീടിനുള്ളില്‍ കയറിയ ഉടുമ്പ്
Posted On
date_range Updated On
date_range വീടിനുള്ളില്‍ കയറിയ ഉടുമ്പിനെ പിടികൂടി
കൊടകര: വീടിനുള്ളില്‍ കയറിയ ഉടുമ്പിനെ വനപാലകരെത്തി പിടികൂടി. കോടാലി മാങ്കുറ്റിപ്പാടം ഗ്രാമമന്ദിരത്തിനു സമീപം പാണാട്ട് തങ്കമണിയുടെ വീട്ടിലാണ് ഉടുമ്പ് കയറിയത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് വനപാലകരെത്തി ഉടുമ്പിനെ പിടികൂടി വനത്തില്‍ കൊണ്ടുവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.