കനത്ത മഴയെ തുടര്‍ന്ന് മുരുക്കുങ്ങലില്‍ തകര്‍ന്നു വീണ വീട്
Posted On
date_range Updated On
date_range കനത്ത മഴയില്‍ വീട് തകര്‍ന്നു
കോടാലി: കനത്ത മഴയെ തുടര്‍ന്ന മറ്റത്തൂര്‍ പഞ്ചായത്തിലെ മുരിക്കുങ്ങലില്‍ വീടി തകര്‍ന്ന് വീണു. മുരുക്കുങ്ങല്‍ ചാണാശേറി ലെനിന്‍റെ ഓടിട്ട വീടാണ് ചൊവ്വാഴ്ച രാവിലെ മേല്‍ക്കൂര തകര്‍ന്ന് വീണത്.
സംഭവ സമയത്ത് വീടിനുള്ളില്‍ ആളില്ലാതിരുന്നതിനാല്‍ വലിയ ദുരന്തം ഒഴിവായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.