റോബി
Posted On
date_range Updated On
date_range കാലിത്തീറ്റ മറിച്ചുവിറ്റ കേസ്: 15 വര്‍ഷത്തിന് ശേഷം പ്രതി പിടിയില്‍
കൊടകര: പൊതുമേഖല സ്ഥാപനമായ കല്ലേറ്റുങ്കര കേരള ഫീഡ്‌സില്‍നിന്ന് കാലിത്തീറ്റ മറിച്ചുവിറ്റ കേസിലെ പ്രതി 15 വര്‍ഷത്തിന് ശേഷം പിടിയില്‍.
കണ്ണൂര്‍ ജില്ലയിലെ ഉളിക്കല്‍ വട്ടപ്പാറ വീട്ടില്‍ റോബിനെയാണ് (45) ഉളിക്കലില്‍നിന്ന് കൊടകര പൊലീസ് അറസ്റ്റ് ചെയ്തത്. ലോറി ഡ്രൈവറായ ഇയാള്‍ പല സ്ഥലങ്ങളിലായി ഒളിച്ചു താമസിക്കുകയായിരുന്നു. മംഗളൂരു, കാസര്‍കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.