Posted On
date_range Updated On
date_range ഇരിങ്ങാലക്കുട കോടതി വളപ്പിൽ കൂറ്റൻ മരം കടപുഴകി വീണു; നിരവധി വാഹനങ്ങൾ തകർന്നു
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി വളപ്പിലെ കൂറ്റൻ മരം കോടതി കെട്ടിടത്തിലേക്ക് കടപുഴകി വീണു. ഇന്ന് രാവിലെ 11.30ഓടെയാണ് സംഭവം.
കോടതി വളപ്പിൽ പാർക്ക് ചെയ്തിരുന്ന നിരവധി കാറുകളും ബൈക്കുകളും തകർന്നു. ഫയർഫോഴ്സ് എത്തിയാണ് മരം മുറിച്ചു നീക്കിയത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.