കട കുത്തിത്തുറന്ന് മോഷണം

മാള: പൊയ്യയിൽ പള്ളിക്ക്​ സമീപത്തെ കളത്തിപ്പറമ്പിൽ ഹാർഡ്​വെയേഴ്സിൽ മോഷണം. 15,000 രൂപയോളം നഷ്ടപ്പെട്ടതായി ഉടമ ഗിരീഷ് പറഞ്ഞു. പൂട്ട്​ തകർത്താണ്​ മോഷണം. മാള പൊലീസും വിരലടയാള വിദഗ്​ധരും പരിശോധന നടത്തി. ഫോട്ടോ: മാള പൊയ്യയിൽ മോഷണം നടന്ന ഹാർഡ്​വെയേഴ്സിന്‍റെ പൂട്ട്​ തകർത്ത നിലയിൽ TCM - MLA-moshnam - Poyya shoop

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.