മെഗാ വാക്​സിനേഷൻ ക്യാമ്പ്

കിഴുപ്പിള്ളിക്കര: 'ഗ്രാമക്കൂട്ട്' നവമാധ്യമ കൂട്ടായ്​മ ഗവ. നളന്ദ ഹയർ സെക്കൻഡറി സ്കൂൾ അങ്കണത്തിൽ മെഗാ വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. സി.സി. മുകുന്ദൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ പ്രസിഡൻറ് ഷറഫുദ്ദീൻ പെന്നാമ്പടി അധ്യക്ഷത വഹിച്ചു. താന്ന്യം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രതി അനിൽകുമാർ, അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗം സീനത്ത് മുഹമ്മദാലി, പഞ്ചായത്ത് അംഗം മിനി ജോസ്, ഷാഫി കല്ലുംകടവ്, അയ്യൂബ് തൊണ്ടത്തുപറമ്പിൽ, വേണുഗോപാൽ കെല്ലാറ, സദാശിവൻ വൈക്കത്ത്, ഹബീബുല്ല പട്ടാട്ട് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.