വേപ്പറൈസറുകള്‍ വിതരണം ചെയ്തു

കൊടകര: കനകമല സൻെറ്​ ആൻറണീസ് തീർഥാടന കേന്ദ്രം ഇടവകയിലെ കത്തോലിക്ക കോണ്‍ഗ്രസ് സംഘടനയുടെ ആഭിമുഖ്യത്തില്‍ നിര്‍ധനരായ വയോധികര്‍ക്ക് സൗജന്യമായി . കത്തോലിക്ക കോണ്‍ഗ്രസ് രൂപത എക്‌സിക്യൂട്ടിവ് അംഗം ഷോജന്‍ വിതയത്തില്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. കത്തോലിക്ക കോണ്‍ഗ്രസ്​ യൂനിറ്റ് രൂപത പ്രതിനിധി പീറ്റര്‍ ആലങ്ങാട്ടുകാരന്‍ അധ്യക്ഷത വഹിച്ചു. തീർഥാടന കേന്ദ്രം റെക്ടര്‍ ഫാ. ജോയ് തറയ്ക്കല്‍, കൈക്കാരന്മാരായ തോമാസ് കുറ്റിക്കാടന്‍, സജി കളത്തിങ്കല്‍, സണ്ണി മേലേപ്പിള്ളി, യൂനിറ്റ് സെക്രട്ടറി ബിനോയി മഞ്ഞളി, ജോസ് കറുകുറ്റിക്കാരന്‍, ബിജു ചുള്ളി, ലിജോ മാളിയേക്കൽ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.