വിളർച്ച ബോധവത്കരണ പരിപാടി

പെരിങ്ങോട്ടുകര: സംസ്ഥാന വനിത ശിശു വികസന വകുപ്പി​ൻെറ നേതൃത്വത്തിൽ ഒരു വർഷം നീളുന്ന കളുടെ അഞ്ചാം വാർഡിലെ അംഗൻവാടികളുടെ വാർഡ്തല ഉദ്ഘാടനം പഞ്ചായത്തംഗം ആ​േൻറാ തൊറയൻ നിർവഹിച്ചു. കെ.എസ്.ഇ.ബി അസി.​ എൻജിനീയർ ബി.എ. റോയ് പോസ്​റ്റർ പ്രകാശനം ചെയ്​തു. ഓഫിസ് ഇൻ ചാർജ് സോണിയ, പ്രമീള എന്നിവർ സംബന്ധിച്ചു. പടം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.