പഞ്ചായത്ത്​ പ്രസിഡൻറിന്​ പൂർവ വിദ്യാർഥി സംഘടനയുടെ സ്വീകരണം

അന്തിക്കാട്: ഗ്രാമപഞ്ചായത്ത് പ്രസിഡൻറായി ചുമതലയേറ്റ ജ്യോതി രാമന്​ അന്തിക്കാട് ഹൈസ്കൂൾ 1986-87 എസ്​.എസ്​.സി ബാച്ച് പൂർവ വിദ്യാർഥി സംഘടന സ്വീകരണം നൽകി. ടി.കെ. മനോജ് ഉപഹാരം നൽകി. സന്ധ്യ വിജയൻ പൊന്നാടയണിച്ചു. അന്തിക്കാട് പത്മനാഭൻ അധ്യക്ഷത വഹിച്ചു. മുജീബ് റഹ്മാൻ, പരമേശ്വരൻ, വാസുദേവൻ, അന്തിക്കാട് ഹൈസ്കൂൾ പ്രധാനാധ്യാപിക വി.ആർ. ഷില്ലി, ജോഷി ഡി. കൊള്ളന്നൂർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.