പുലരി ക്ലബ് വാർഷികാഘോഷം

പുത്തൻചിറ: ആൽഫ പാലിയേറ്റിവ് കെയർ പരിചരണത്തിലുള്ള അംഗങ്ങളായ പുലരി ക്ലബ് വാർഷികാഘോഷവും സ്പോൺസർഷിപ് കൂപ്പൺ വിതരണോദ്ഘാടനവും നടത്തി. വെള്ളാങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡൻറ് എം.എം. മുകേഷ് ഉദ്ഘാടനം ചെയ്തു. സ്പോൺസർഷിപ് കൂപ്പൺ വിതരണോദ്ഘാടനം ​േഫ്ലാറ ഗ്രൂപ്​ ചെയർമാൻ ഹസ്സൻ സൻെറർ പ്രസിഡൻറ് എ.ബി. സക്കീർ ഹുസൈന് കൂപ്പൺ നൽകി നിർവഹിച്ചു. ആൽഫ കമ്യൂണിറ്റി ഡയറക്ടർ എസ്. സുരേഷ് ശ്രീധരൻ, അംഗം ജോൺസൺ ഇരിങ്ങാലക്കുട, പ്രസന്ന അനിൽകുമാർ, സതീഷ് കെ. കുന്നത്ത്, അബ്​ദുൽ ഷക്കൂർ, പി.കെ.എം. അഷ്റഫ്, ഷഫീർ കാരുമാത്ര, എം.എ. അലി എന്നിവർ സംസാരിച്ചു. മാസ്​റ്റർ ഡാവിഞ്ചി സന്തോഷ്, ദിവാകരൻ രാഗശ്രീ, അഫ്സൽ കെൻസ്, വിഷ്ണു മോഹൻ, സതീഷ് മാജിക്, വിസ്മയ അജയൻ, ശംസു കരൂപ്പടന്ന, നെസ്മൽ നാസ് വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.