ഇരിങ്ങാലക്കുട നഗരസഭ എൽ.ഡി.എഫ്​ പ്രകടനപത്രിക പ്രകാശനം ചെയ്​തു

ഇരിങ്ങാലക്കുട: നഗരസഭ എൽ.ഡി.എഫ്​ തെരഞ്ഞെടുപ്പ് പ്രകടനപത്രിക സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എൻ.ആർ. ബാലൻ പ്രകാശനം ചെയ്​തു. നഗരസഭ തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡൻറ്​ രാജേഷ് തമ്പാൻ അധ്യക്ഷത വഹിച്ചു. പ്രഫ. കെ.യു. അരുണൻ എം.എൽ.എ, ഉല്ലാസ് കളക്കാട്ട്, അഡ്വ. കെ.ആർ. വിജയ, കെ.സി. പ്രേമരാജൻ, പി. മണി, ടി.കെ. വർഗീസ്, കെ.കെ. ബാബു, രാജു പാലത്തിങ്കൽ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.