കൊടുങ്ങല്ലൂർ ഭാര്യയും ഭർത്താവും ––––––––––––അങ്കംകുറിച്ചു–––––––––

കൊടുങ്ങല്ലൂർ: ഭാര്യയും ഭർത്താവും അങ്കം കുറിച്ചു. എൻ.ഡി.എക്ക്​ വേണ്ടിയാണ് ഇരുവരും മത്സരരംഗത്തിറങ്ങിയത്. എറിയാട് സ്വദേശിയായ രെനീഷ് മേത്തശ്ശേരിയും ഭാര്യ സ്വാതി സിദ്ധാർത്ഥനുമാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളായത്. ഇരുവരുടെയും കന്നിയങ്കമാണ്. രെനീഷ് ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാർഡിൽ ബി.ജെ.പി സ്ഥാനാർഥിയായും സ്വാതി 10ാം വാർഡിൽ ബി.ഡി.ജെ.എസ് സ്ഥാനാർഥിയുമായാണ് പോരിനിറങ്ങിയിരിക്കുന്നത്. photo TKM eriyad panchayath NDA candidate TKM..eriyad panchyath NDA candidate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.