ബാ​ബു​രാ​ജ്

നി​ര​വ​ധി മോ​ഷ​ണ കേ​സു​ക​ളി​ലെ പ്ര​തി പി​ടി​യി​ൽ

ഒ​ല്ലൂ​ര്‍: നി​ര​വ​ധി വാ​ഹ​ന മോ​ഷ​ണ കേ​സു​ക​ളി​ലെ പ്ര​തി​യെ ഒ​ല്ലൂ​ര്‍ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​ര​ത്താ​ക്ക​ര സ്വ​ദേ​ശി ചു​ണ്ട​യി​ല്‍ വീ​ട്ടി​ല്‍ ബാ​ബു​രാ​ജ് (ബു​ള്ള​റ്റ് ബാ​ബു -44) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

മ​ര​ത്താ​ക്ക​ര​യി​ല്‍ നി​ന്നും കു​ട്ട​നെ​ല്ലൂ​രി​ല്‍ നി​ന്നും ര​ണ്ട് ബൈ​ക്കു​ക​ള്‍ മോ​ഷ​ണം പോ​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച​തി​ല്‍ നി​ന്നാ​ണ് പ്ര​തി​യെ​കു​റി​ച്ച് സൂ​ച​ന ല​ഭി​ച്ച​ത്. തു​ട​ര്‍ന്ന് ഇ​യാ​ള്‍ ത​മി​ഴ്നാ​ട് അ​തി​ര്‍ത്തി​യി​ല്‍ ഉ​ണ്ടെ​ന്ന വി​വ​രം ല​ഭി​ച്ച​ത​നു​സ​രി​ച്ചാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. തൃ​ശൂ​ര്‍, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലാ​യി 110ല​ധി​കം കേ​സു​ക​ള്‍ ഇ​യാ​ള്‍ക്കെ​തി​രെ​യു​ണ്ട്. പ്ര​തി​യ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Tags:    
News Summary - Accused arrested in several theft cases

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.