തൃശൂർ ഗവ. മെഡിക്കൽ കോളജിൽ പത്ത് സുരക്ഷ ജീവനക്കാർക്ക്​ കോവിഡ്

മുളങ്കുന്നത്തുകാവ്: ഗവ. മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പത്ത് സുരക്ഷ ജീവനക്കാർക്ക്​ കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ അഞ്ചുപേർ സുരക്ഷ സൂപ്പർവൈസർമാരാണ്. പ്രതിസന്ധി പരിഹരിക്കാൻ അടിയന്തരമായി ദേശീയ ഹെൽത്ത് മിഷൻ വഴി ഒമ്പത് സുരക്ഷ ജീവനക്കാരെ നിയമിച്ചു. ഒരു ആംബുലൻസ് ഡ്രൈവർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.